ലോകായുക്തയെ ജനം കയ്യൊഴിയുന്നു; പരാതികള്‍ കുത്തനെ കുറഞ്ഞു
1998 ലാണ് കേരളത്തില്‍ ലോകായുക്ത രൂപീകരിക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടോളം കാലം ലോകായുക്തയില്‍ കേസുകളുടെ പ്രളയമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഷണ്ഡീകരണം നടത്തിയതോടെ പൊതുജനങ്ങള്‍ ലോകായുക്തയെ കൈയൊഴിയുകയാണെന്ന് അവിടെ എത്തുന്ന പരാതികളുടെ എണ്ണം സൂചിപ്പിക്കുന്നത് കോഴിക്കോട്: അഴിമതി തടയുന്നതിനുള്ള ഒരു സംവിധാനത്തെ അധികാരി വര്‍ഗത്തിന് ഏത് രീതിയില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലോകായുക്ത. എതാനും മാസങ്ങള്‍ക്കു മുന്‍പാണ് അധികാരങ്ങളെല്ലാം എടുത്തു കളഞ്ഞ് ലോകായുക്തയെ കേവലം ശുപാര്‍ശകള്‍ നല്‍കുന്നതിനുള്ള ഏജന്‍സിയായി മാത്രം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഷണ്ഡീകരണം നടത്തിയത്. ഇതിനുവേണ്ടി […]
Continue Reading