ശ്രവണ ബെലഗോളയിലെ ബാഹുബലി
യാത്ര / എഴുത്തും ചിത്രവും എം കെ രാമദാസ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മേധാവിയായിരുന്ന കെ കെ മുഹമ്മദ് പ്രമുഖനായ ഒരു ചരിത്രകാരനാണ്. മലയാളിയായ അദ്ദേഹത്തിന്റെ ചില ചരിത്ര നിരീക്ഷണങ്ങള്‍ വിവാദമായിരുന്നു. അതല്ല, ഇവിടെ പ്രതിപാദ്യം. കോഴിക്കോടിനടുത്തെ കൊടുവള്ളി സ്വദേശിയായ മുഹമ്മദ് സാറുമായുള്ള ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇവിടെ പ്രസക്തം. ചരിത്രത്തോടുള്ള കേരളീയരുടെ പൊതു സമീപനം എന്തെന്ന ചോദ്യത്തിന് അദേഹം നല്‍കിയ മറുപടി അന്നും ഇപ്പോഴും വിചിത്രമായി തുടരുകയാണ്. ഏതാണ്ട് പത്തുവര്‍ഷത്തിന് മുമ്പായിരുന്നു […]
Continue Reading