ശ്രവണ ബെലഗോളയിലെ ജൈന ജീവിതം
എഴുത്ത്, ചിത്രം / എം കെ രാമദാസ് ദക്ഷിണേന്ത്യയില്‍ നിരവധി ജൈന സങ്കേതങ്ങളും വിവിധയിടങ്ങളിലായി ഏതാണ്ട് പത്തോളം മഠങ്ങളുമുണ്ട്. ഊട്ടിയിലെ കനകഗിരി, ഷിവമോഗയിലെ ഹുംച്ച, എന്‍ ആര്‍ പുര മഠങ്ങള്‍ , ധര്‍മ്മസ്ഥലയിലെയും മൂഡബ്രിദ്രയിലെയും ബസ്തികള്‍, അരഹന്ത ഗിരി, കമ്പതഹള്ളി എന്നിവിടങ്ങളിലെ മഠങ്ങള്‍ ,ഉത്തര കന്നഡയിലെ സോണ്ട ജൈന്‍ മഠം എന്നിവക്കൊപ്പം പ്രാധാന്യമുളളതാണ് ശ്രവണ ബെലഗോളയിലെ തീര്‍ത്ഥാടന കേന്ദ്രവും. മുന്നൂറോളം കുടുംബങ്ങളിലായുള്ള രണ്ടായിരത്തിലധികം ജൈന മതാനുയായികള്‍ ശ്രവണ ബെലഗോളയിലും പരിസരങ്ങളിലുമുണ്ട്. ഏതാണ്ട് മൂന്ന് മുതല്‍ നാല് ലക്ഷം […]
Continue Reading