കര്‍ണാടക ആവശ്യപ്പെട്ട തുക നല്‍കണമെന്ന് സുപ്രിം കോടതി; കേരളത്തിലേക്കില്ലെന്ന് മഅദനി
ന്യൂദല്‍ഹി: സുപ്രിം കോടതിയില്‍ നിന്നും അനുകൂല നിലപാട് ഇല്ലാതിരിക്കുകയും കര്‍ണാടക നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ കേരളത്തിലേക്ക് ഇല്ലെന്ന നിലപാട് സ്വീകരിച്ച് അബ്ദുന്നാസര്‍ മഅദനി. കേരളത്തിലേക്ക് പോകുന്നതിന് മാസം ഇരുപത് ലക്ഷവും സുരക്ഷക്കാരുടെ ചെലവും വഹിക്കണമെന്ന് കര്‍ണാടക നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെതിരെ മഅദനി സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് കേരളത്തിലേക്കില്ലെന്ന നിലപാട് മഅദനി സ്വീകരിച്ചത്. ഭിമമായ തുക നല്കി പോകാവുന്ന അവസ്ഥയിലല്ല താനെന്നും അതിനാല്‍ യാത്ര ഉപേക്ഷിക്കുകയുമാണെന്നാണ് മഅദനി പറഞ്ഞത്. പ്രതിമാസം 20 ലക്ഷം രൂപ […]
Continue Reading