കോയമ്പത്തൂര്‍ സ്‌ഫോടന കേസ്: അബ്ദുള്‍ നാസര്‍ മഅ്ദനിയെ വെറുതെ വിട്ടു

കോഴിക്കോട്: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന് ആധാരമായെന്ന് ആരോപിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ 25 വര്‍ഷത്തിന് ശേഷം വെറുതെവിട്ടു. കോയമ്പത്തൂരില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസിലാണ് കോടതി നടപടി. മഅ്ദനിയെക്കൂടാതെ മൂന്നുപേരെയും കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതി 3 ജഡ്ജി മധു വെറുതെവിട്ടു. ഒന്നാം പ്രതി കോഴിക്കോട് മാറാട് ബീച്ച് റോഡില്‍ വാട്ടര്‍ ടാങ്കിനു സമീപം നടുവട്ടം കോബോളിപ്പറമ്പ് വീട്ടില്‍ എ ടി മുഹമ്മദ് അശ്‌റഫ്, രണ്ടാം പ്രതി പയ്യാനക്കല്‍ പന്നിയങ്കര […]

Continue Reading