കോടതി കനിഞ്ഞിട്ടും വീട്ടിലെത്താന്‍ കഴിയാതെ മഅ്ദനി; യാത്ര തടയാന്‍ തന്ത്രങ്ങളുമായി കര്‍ണാടക

ബംഗളുരു: കോടതിയില്‍ നിന്നും കനിവുണ്ടായിട്ടും കര്‍ണാടക സര്‍ക്കാറിന്റെ തന്ത്രങ്ങള്‍ കാരണം വീട്ടിലെത്താന്‍ കഴിയാതെ അബ്ദുനാസ്സര്‍ മഅ്ദനി. ഒരു കോടിയോളം രൂപ നല്‍കിയാലെ കേരളത്തിലേക്ക് പോകാനുള്ള അനുമതി നല്‍കൂ എന്നാണ് കര്‍ണാടക പറയുന്നത്. ഈ സാഹചര്യത്തില്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് മഅ്ദനിയും കുടുംബവും. ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തില്‍ 60 ലക്ഷം രൂപയും അവരുടെ താമസവും ഭക്ഷണത്തിനുമായി വരുന്ന ചെലവും മദനി വഹിക്കണമെന്നാണ് ബംഗളുരു പൊലീസ് പറയുന്നത്. ശമ്പളവും ഭക്ഷണവും മറ്റ് ചെലവുളുമടക്കം ഒരു കോടി രൂപയോളം […]

Continue Reading