ഇലട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കണം

Wayanad

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ വരാമ്പറ്റ റോഡ് തുടങ്ങുന്നിടത്തുള്ള ഇലട്രിക് പോസ്റ്റ് റോഡ് വികസനത്തിനും വാഹനങ്ങളുടെ സഞ്ചാരത്തിന് പ്രായാസം ഉണ്ടാക്കുന്നു. സ്കൂൾ ബസ്സ് , വലിയ ടിപ്പർ ,ലോറികൾ , KSRTC ബസ്സ് , ടൂറിസ്റ്റ് ബസ്സുകൾ എന്നിവ കടന്നുപോവുമ്പോൾ പോസ്റ്റിൽ തട്ടുന്ന സ്ഥിതിയാണ് ഉള്ളത് , ഇത് ജംഗ്ഷൻ നിന്ന് മാറ്റി സ്ഥാപിക്കാൻ വളരെ നാളുകളായി ആവശ്യം ഉയരുന്നു ഇപ്പോൾ വരാമ്പറ്റ റോഡിൽ നടക്കുന്ന റോഡ് നവീകരണത്തിനും വീതി കൂട്ടുന്നതിന് തടസ്സം നില്ക്കുന്നു പടിഞ്ഞാറത്തറ പൗര സമിതി യോഗം ഇത് മറ്റാൻ ബന്ധപ്പെട്ടവർ ഉടൻ തയ്യാറാണമെന്ന് ആവശ്യപ്പെട്ടു ജോൺ തോമസ് അധ്യഷ്യം വഹിച്ചു അസീസ്, ദിവാകരൻ എന്നിവർ പ്രസംഗിച്ചു