അനന്തിരവനെ ഒതുക്കി ശരത് പവാര്‍, സുപ്രിയ സുലെ പിന്‍ഗാമി

മഹാരാഷ്ട്രാ കത്ത് / ഡോ.കൈപ്പാറേടന്‍ NCP യുടെ നേതൃതലത്തില്‍ വന്‍ അഴിച്ചുപണി നടത്തി ശരദ് പവാര്‍. വിമത ശബ്ദമുയര്‍ത്തി പാര്‍ട്ടി ഹൈജാക്ക് ചെയ്യാനൊരുമ്പെട്ട അനന്തിരവന്‍ അജിത് പവാറിനു മഹാരാഷ്ട്രയുടെ പോലും ഉത്തരവാദിത്തമില്ല. മഹാരാഷ്ട്രയുടെ പൂര്‍ണ്ണമായ സംഘടനാ ചുമതല ഇനി മുതല്‍ സുപ്രിയ സുലെയ്ക്ക്. NCP ദേശീയ ഓഫീസിലെ വിശാലമായ ഓഡിറ്റോറിയത്തില്‍ പാര്‍ട്ടിയുടെ 25ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത ചടങ്ങിനിടെ സുപ്രിയ സുലെയെയും പ്രഫുല്‍ പട്ടേലിനെയും പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി പ്രഖ്യാപിച്ചതിലൂടെ ഒരു വെടിക്കു രണ്ട് […]

Continue Reading