മദ്ധ്യപ്രദേശില്‍ സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്സ്; ‘പ്രിയദര്‍ശിനി വചന പത്ര’ 12ന് പ്രിയങ്ക ഗാന്ധി ജബല്‍പൂരില്‍ റിലീസ് ചെയ്യും

മധ്യപ്രദേശ് കത്ത് / ഡോ.കൈപ്പാറേടന്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജൂണ്‍ 12 നു മദ്ധ്യപ്രദേശില്‍ പ്രചാരണം ആരംഭിക്കും. മധ്യപ്രദേശ് തിരിച്ചു പിടിക്കാന്‍ പുതിയൊരു രാഷ്ട്രീയ ശൈലിക്കു തുടക്കമിടുകയാണ് പ്രിയങ്കാഗാന്ധി. സംസ്ഥാനത്ത്‌കോണ്‍ഗ്രസ്സ് പാര്‍ട്ടി തികച്ചും വ്യത്യസ്ഥമായ ശൈലിയിലാവും ജനങ്ങളെ സമീപിക്കുകയെന്ന് പ്രിയങ്കാഗാന്ധി ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ഹൈന്ദവ ആചാര പ്രകാരം നര്‍മ്മദാനദിയില്‍ ആരതിയുഴിഞ്ഞ ശേഷമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജബല്‍പൂരില്‍ നടക്കുന്ന രണ്ടു ലക്ഷം പേരുടെ റാലിയില്‍ പങ്കെടുക. റാലിയ്ക്കിടെ ഇന്ദിരാ ഗാന്ധിയുടെ […]

Continue Reading