കോണ്‍ഗ്രസ്സ് ഇനി മദ്ധ്യപ്രദേശില്‍ ശ്രദ്ധകേന്ദ്രീകരിക്കും; നയിക്കാന്‍ പ്രിയങ്ക ഗാന്ധിക്കു ചുമതല

മദ്ധ്യപ്രദേശ് കത്ത് / ഡോ.കൈപ്പാറേടന്‍ കര്‍ണ്ണാടകയിലെ മിന്നുന്ന വിജയത്തിനു നേതൃത്വം കൊടുത്ത പ്രിയങ്കയെത്തന്നെ മുന്നില്‍ നിര്‍ത്തി ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മദ്ധ്യപ്രദേശില്‍ പോരാട്ടത്തിനിറങ്ങാനൊരുങ്ങി കോണ്‍ഗ്രസ്സ്. 2018 ലെ തിരഞ്ഞെടുപ്പില്‍ 230 അംഗ നിയമസഭയില്‍ 114 സീറ്റുകളോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായിരുന്നു. അന്ന് ബിജെപിക്ക് 109 സീറ്റുകള്‍ ലഭിച്ചിരുന്നു. വലിയ കക്ഷി എന്ന നിലയില്‍ തുടക്കത്തില്‍ കമല്‍നാഥിന്റെ കീഴില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. പാര്‍ട്ടിക്കു ഭരണം കിട്ടിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെയും അദ്ദേഹത്തെ പിന്തുണക്കുന്ന 20 ലധികം […]

Continue Reading