കൊണ്ടൂപ്പറമ്പില്‍ കള്ളിവയലില്‍ പാപ്പന്‍ മെമ്മോറിയല്‍ റോഡ് ഉദ്ഘാടനം ചെയ്തു

പൈക: കൊണ്ടൂപ്പറമ്പില്‍ കള്ളിവയലില്‍ പാപ്പന്‍ മെമ്മോറിയല്‍ റോഡ് മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചയത്ത് മെമ്പര്‍ മാത്യൂസ് പെരുമനങ്ങാട്, ജോഷി കെ ആന്റണി, ടോമി കപ്പിലുമാക്കല്‍, പി എ തോമസ് പാപ്പാനിയില്‍, ദീപു ഉരുളികുന്നം, സന്തോഷ് മൂക്കിലിക്കാട്ട്, ടോജോ കോഴിയാറുകുന്നേല്‍, റ്റി വി ജോസഫ് തകിടിയേല്‍, അഡ്വ ജോസ് തെക്കേല്‍, ജസ്റ്റിന്‍ ആയിലൂക്കുന്നേല്‍, വിന്‍സന്റ് തോണിക്കല്ലില്‍, മോളി ജോസഫ് […]

Continue Reading