അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരം: മാണി സി കാപ്പന്‍

വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക. ഭരണങ്ങാനം: അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ സുവര്‍ണ്ണ നക്ഷത്രമാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീര്‍ഘവീക്ഷണത്തോടുകൂടിയ കാഴ്ചപ്പാടാണ് അന്‍പത് വര്‍ഷം മുമ്പ് സ്‌കൂള്‍ സ്ഥാപിക്കാന്‍ ഇടയാക്കിയത്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്ത് സ്‌കൂള്‍ നല്‍കി വരുന്ന സംഭാവനകള്‍ മഹത്തരമാണെന്നും എം എല്‍ […]

Continue Reading