കെ പി സി സി അധ്യക്ഷനെ ലക്ഷ്യമിട്ട ആസൂത്രിത അക്രമമാണ് നടന്നത്: മാത്യു കുഴല്നാടന്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഡി ജി പി ഓഫിസിലേക്കുള്ള മാര്‍ച്ചില്‍ പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി മാത്യു കുഴല്‍ നാടന്‍. കെ പി സി സി അധ്യക്ഷനെ ലക്ഷ്യമിട്ട് ആസൂത്രിതമായ ആക്രമണമാണ് നടന്നത്. സാധാരണ ഗതിയില്‍ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് പ്രധാന നേതാക്കളുടെ പ്രസംഗം കഴിഞ്ഞാണ് പൊലീസ് നടപടി ഉണ്ടാകുക. എന്നാല്‍ കെ പി സി സി പ്രസിഡന്റ് വേദി വിടുന്നതിന് മുന്‍പ് അദ്ദേഹം അനാരോഗ്യത്തിലാണെന്ന് അറിയാവുന്ന സര്‍ക്കാര്‍ അദ്ദേഹത്തെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിതമായ അക്രമമാണെന്ന് നടന്നതെന്ന് സംശയിക്കുന്നു. കണ്ണീര് […]
Continue Reading