ലോക മുള ദിനത്തില്‍ മുള ഉത്പന്ന നിര്‍മ്മാണത്തില്‍ പരിശീലന പരിപാടി ആരംഭിച്ചു
കല്പറ്റ: ലോക മുള ദിനത്തില്‍ മുളകളില്‍ നിന്നും ഉല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളും നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യം ഉണ്ടാക്കുന്നതിനായുള്ള പരിശീലന പരിപാടി എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ആരംഭിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടി പതിനേഴ് ദിവസം നീണ്ടു നില്‍ക്കുന്നതാണ്. മുളകളില്‍ നിന്നും പേന നിര്‍മ്മാണം മുതല്‍ പായകളും ടൈലുകളും തുടങ്ങി വിവിധ വസ്തുക്കള്‍ ഉണ്ടാക്കുന്നതില്‍ പരിശീലനം നല്‍കും. മുളകളില്‍ നിന്നും ഉത്പന്നങ്ങള്‍ ഉണ്ടാക്കികൊണ്ട് അധിക വരുമാന മാര്‍ഗ്ഗം ഉണ്ടാക്കാന്‍ പരിശീലനാര്‍ത്ഥികളെ സഹായിക്കും […]
Continue Reading