മലയാളികള്‍ക്ക് കമ്മ്യൂണിസത്തെ ക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് സനൂസി, അന്നതംഗീകരിച്ചില്ല, ഇന്ന്100 % യെസ്

നസീം ബീഗം വര്‍ഷം ഓര്‍ക്കുന്നില്ല. കലാകൗമുദി വാരികയില്‍ ജോലി ചെയ്യുന്ന കാലം. ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാന്‍ വന്ന പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസിയെ അഭിമുഖം ചെയ്യുന്നു. അന്ന് പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന ആപ്തവാക്യം പ്രചാരത്തില്‍ ഇല്ല. രാത്രി പതിനൊന്നര വരെ കാത്തിരുന്നു ചെയ്ത ഇന്റര്‍വ്യൂ കമ്മ്യൂണിസത്തെ കുറിച്ചുള്ള ചോദ്യത്തോടെ ചൂടുപിടിച്ചു. മലയാളികള്‍ക്ക് യഥാര്‍ത്ഥ കമ്മ്യൂണിസമെന്തെന്ന് അറിയില്ല എന്ന് സനൂസി ശക്തമായി വാദിച്ചു. അന്നത് സമ്മതിച്ചു കൊടുക്കാന്‍ അക്കാലത്തെ ഇടതുപക്ഷ മനോഭാവം അനുവദിച്ചില്ല എങ്കിലും ജോലിയും വ്യക്തിപരമായ ഇഷ്ടങ്ങളും […]

Continue Reading