ഫുട്‌ബോള്‍ മലപ്പുറത്തിന്‍റെ കുത്തകയായിരുന്നില്ല, ‘ശേഷം മൈക്കില്‍ ഫാത്തിമയോട്’ സാദൃശ്യം

നസീം ബീഗം ഫുട്‌ബോള്‍ മലപ്പുറത്തിന്റെ മാത്രം കുത്തക ആയിരുന്നില്ല. ഒരുകാലത്ത് എന്റെ നാടായ വര്‍ക്കലയില്‍ ആരും കേട്ടിട്ടു കൂടിയില്ലാത്ത കുരക്കണ്ണിക്കു സമീപത്ത് വിളക്കുളം ഗ്രൗണ്ടില്‍ എത്രയോ ഫുട്‌ബോള്‍ ക്ലബ് മത്സരങ്ങള്‍ നടന്നിരിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ കളിക്കാന്‍ വരാറുണ്ടായിരുന്നു. അതെന്റെ സ്‌കൂള്‍ കാലം. സിനിമയുടെ അനൗന്‍സമെന്റും നോട്ടീസ് വിതരണവുമൊക്കെ ഉണ്ടായിരുന്നു. 1980 കളില്‍ ഉണ്ടായിരുന്ന മത്സരങ്ങള്‍ പിന്നീട് നിന്നു പോയതോ എന്റെ ശ്രദ്ധയില്‍ പെടാത്തതോ എന്നുറപ്പില്ല. 1990കള്‍ ആയപ്പോള്‍ ആര്‍ട്‌സ് ക്ലബുകളുടെയും അവസാനമായി. […]

Continue Reading