നോര്‍ക്ക യു കെ കരിയര്‍ ഫെയര്‍ നാളെ സമാപിക്കും

നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികളുടെയും മേല്‍നോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നത്. ദുബൈ: നവംബര്‍ 21 മുതല്‍ എറണാകുളത്ത് നടക്കുന്ന നോര്‍ക്ക യു കെ കരിയര്‍ ഫെയര്‍ നാളെ 25ന് സമാപിക്കും. ബ്രിട്ടനില്‍ നിന്നുള്ള ഇന്റര്‍വ്യൂ പാനലിസ്റ്റുകളുടേയും യു.കെ എന്‍.എച്ച്.എസ്സ് നിരീക്ഷകരുടേയും, നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികളുടെയും മേല്‍നോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നത്. അവസാന ദിവസമായ നാളെ വെള്ളിയാഴ്ച ജനറല്‍ , മെന്റല്‍ ഹെല്‍ത്ത് നഴ്‌സ്, ഫാര്‍മസിസ്റ്റ്, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കായാണ് റിക്രൂട്ട്‌മെന്റ് നടക്കുക. ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ജനറല്‍ /പീഡിയാട്രിക് / […]

Continue Reading