മണിപ്പൂര്‍ കലാപവും കര്‍ണാടക തെരഞ്ഞെടുപ്പ് ഫലവും തിരിച്ചടിയായി; വിടരും മുമ്പേ കൊഴിഞ്ഞ് ബി ജെ പി അനുകൂല ക്രൈസ്തവ പാര്‍ട്ടി
കോഴിക്കോട്: കേരളത്തിലെ ബി ജെ പി അനുകൂല ക്രൈസ്തവ പാര്‍ട്ടിക്ക് തുടങ്ങും മുമ്പെ ഒടുക്കം. പാര്‍ട്ടി രൂപീകരണ വേളയില്‍ വന്ന മണിപ്പൂരിലെ കലാപവും പിന്നീട് കര്‍ണാടകയില്‍ സംഘപരിവാര്‍ നേരിട്ട കനത്ത പരാജയവുമാണ് ബി ജെ പി അനുകൂല ക്രൈസ്തവ പാര്‍ട്ടിയുടെ അടിവേരറുത്തത്. കേരളത്തില്‍ ബി ജെ പിക്ക് ക്രൈസ്തവരുടെ ഇടയില്‍ സ്വാധീനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി ഉണ്ടാക്കിയത്. എന്നാല്‍ വിടരും മുമ്പേ കൊഴിയുന്ന അവസ്ഥയാണ് പാര്‍ട്ടി ഉണ്ടാക്കിയത്. കേരളത്തില്‍ ഏറെ പ്രതീക്ഷവെച്ചിരുന്ന ബി ജെ […]
Continue Reading