അത് ക്ലോസ്ഡ് ചാപ്റ്റര്‍: പി എം എ സലാം

കോഴിക്കോട്: പി വി അബ്ദുള്‍ വഹാബ് എം പിയുടെ പാര്‍ലിമെന്റിലെ വിവാദ പ്രസംഗമെന്നത് ഇനി ക്ലോസ്ഡ് ചാപ്റ്റര്‍ ആണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാദിഖലി തങ്ങള്‍ വിശദീകരണം ചോദിച്ചു. വഹാബ് സാഹിബ് നേരിട്ട് വന്ന് കാര്യങ്ങള്‍ വിശദീകരിച്ചു. വേദം പ്രകടിപ്പിച്ചു. തങ്ങള്‍ക്കത് മനസ്സിലായി. ഇതോടു കൂടി ഇതു സംബന്ധമായ കാര്യങ്ങളെല്ലാം അവസാനിച്ചു. ബഹറില്‍ മുസല്ലയിട്ട് നിസ്‌കരിച്ചാലും ആര്‍ എസ് എസിനെ വിശ്വസിക്കരുതെന്ന് സി […]

Continue Reading