ബോംബ് നിര്‍മ്മാണം രാഷ്ട്രീയ തിരിച്ചടിയാകും, നിഷേധനക്കുറിപ്പുമായി സി പി എം
കണ്ണൂര്‍: തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ ബോംബ് നിര്‍മ്മാണത്തിനിടെ നടന്ന സ്ഫോടനത്തില്‍ ഒരു സി പി എം പ്രവര്ത്തകന് മരിക്കുകയും ഒരാളുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നതിനിടെ രാഷ്ട്രീയ തിരിച്ചടി മുന്നില്‍ക്കണ്ട് നിഷേധനക്കുറിപ്പുമായി സി പി എം. കണ്ണൂരിലെ പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായിരിക്കുന്നതെന്നും സി പി എം പ്രസ്താവനയില്‍ പറയുന്നു. മുളിയാത്തോട് സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്രവും വിശദവുമായ അന്വേഷണം […]
Continue Reading