വടകരയും കണ്ണൂരും തിരിച്ചുപിടിക്കുക ലക്ഷ്യം, ബോംബ് പൊട്ടിയത് തിരിച്ചടിയായി
പാനൂര്‍ കൈവേലിക്കല്‍ സ്വദേശി അരുണ് കസ്റ്റഡിയില്‍, ബോംബ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത് പത്തോളം പേര്‍; കണ്ടെടുത്ത ബോംബുകള്‍ നിര്‍വീര്യമാക്കി; പാനൂര്‍ സ്ഫോടനത്തില്‍ പ്രതിരോധത്തിലായി സിപിഎം കണ്ണൂര്‍: വടകരയും കണ്ണൂരും തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി പി എം ബോംബ് നിര്‍മ്മിച്ചതെന്ന ആരോപണം ശക്തമായതോടെ ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയ സി പി എമ്മിന് രാഷ്ട്രീയമായി ഏറ്റ തിരിച്ചടി കൂടിയാണ് പാനൂരിലെ സ്ഫോടനം. സി പി എം അനുഭാവികളാണ് ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടയാളും പരിക്കേറ്റയാളും. കെ കെ ശൈലജക്കൊപ്പമുള്ള ചിത്രങ്ങള്‍ […]
Continue Reading