കോഴിക്കോട് : ഇടിയങ്ങര യുവസാഹിതീ സമാജംവായന പക്ഷാചരണത്തിന്റെ ഭാഗമായി യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 21 ശനി രാവിലെ 10 മണിക്ക് ഇടിയങ്ങര സാഹിതി നഗറിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന വിദ്യാർത്ഥികൾ കൃത്യസമയത്ത് നഗറിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. സമാജം ട്രഷറർ ടിവി റഫീക്ക് മാഷും ലൈബ്രറി സെക്രട്ടറി കെ എം റാഷിദ് അഹമ്മദും നേതൃത്വം നൽകും
ബന്ധപ്പെടുക : 9846322328/895529228
