അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. ഇല്യാസ് മൗലവിയെ ആദരിച്ചു
പിണങ്ങോട്: മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് അറബിക് സാഹിത്യത്തില്‍ പി.എച്ച്.ഡി നേടിയ പീസ് വില്ലേജ് ട്രസ്റ്റ് മെമ്പറും പണ്ഡിതനുമായ ഡോ.ഇല്യാസ് മൗലവിയെ പീസ് വില്ലേജ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എം.കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.ഇല്യാസ് മൗലവിക്കുള്ള ഉപഹാരം കൈമാറി. യെനെപോയ മെഡിക്കല്‍ കോളേജില്‍നിന്ന് ഗൈനക്കോളജിയില്‍ ഉന്നത മാര്‍ക്കോടെ പി.ജി പൂര്‍ത്തിയാക്കിയ പീസ് വില്ലേജ് സ്ഥാപക കുടുംബാംഗം ഡോ. ഹഫ്‌സത്ത് ബാലിലിനെയും ചടങ്ങില്‍ ആദരിച്ചു.ഡോ.ഇല്യാസ് മൗലവി മറുപടി പ്രസംഗം നടത്തി. പീസ് വില്ലേജ് ജനറല്‍ […]
Continue Reading