സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ബഹറിന്‍ കേരളീയ സമാജത്തിന്‍റെ പ്രഥമ ‘വിശ്വ കലാരത്‌ന പുരസ്‌കാരം’.

തിരുവനന്തപുരം: ബഹറിന്‍ കേരളീയ സമാജത്തിന്റെ പ്രഥമ ‘വിശ്വ കലാരത്‌ന പുരസ്‌കാരം’ സൂര്യ കൃഷ്ണമൂര്‍ത്തിക്ക് സമ്മാനിക്കും. പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ പ്രശസ്ത വാസ്തു ശില്പിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പത്മശ്രീ ജി.ശങ്കര്‍, കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ സമിതിയാണ് സൂര്യ കൃഷ്ണമൂര്‍ത്തിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വിശ്വ കലാരത്‌ന പുരസ്‌കാരം. മെയ് 5 വെള്ളിയാഴ്ച ബഹറിന്‍ കേരളീയ സമാജത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍ഡോ ബഹറിന്‍ ഫെസ്റ്റിവലില്‍ വച്ച് ഇന്ത്യന്‍ […]

Continue Reading