രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, 22വരെ റിമാന്റില്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തു. 22 വരെയാണ് റിമാന്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനയ്ക്ക് വീണ്ടും ഹാജരാക്കിയപ്പോള്‍ ക്ലിനിക്കലി ഫിറ്റ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. പുലര്‍ച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിന്റെ നടപടികള്‍. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയില്‍ നിന്ന് മാറി […]
Continue Reading