പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ അറസ്റ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസിലെ ഒന്നാം പ്രതിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ശക്തമാക്കി. കേസിലെ മൂന്നാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തു. കേസില്‍ അറസ്റ്റ് നടപടിയുമായി പൊലീസ് മുന്നോട്ട് പോകുകയാണെന്നുള്ള സൂചനയാണ് ഇത് നല്‍കുന്നത്. മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒന്നാം പ്രതിയായ ആളെ അറസ്റ്റ് ചെയ്യാതിരിക്കാനാവില്ല. അതുകൊണ്ട് തന്നെ അടുത്തത് പ്രതിപക്ഷ നേതാവ് വി ഡി […]

Continue Reading