പി വി അന്‍വര്‍ ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ പുതിയ അവതാരം: എം എം ഹസ്സന്‍

തിരുവനന്തപുരം: നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ ഗോഡ്‌സെയുടെ പുതിയ അവതാരമാണെന്ന് കെ പി സി സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം എം ഹസന്‍ ആരോപിച്ചു. ‘ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അന്‍വറിന്റെ വാക്കുകള്‍. ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അന്‍വര്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പി വി അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയന്‍, ഈ അപമാന പ്രസംഗം […]

Continue Reading