രാജ്യത്ത് നടക്കുന്നത് ആര്‍ എസ് എസ് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടം: രാഹുല്‍ ഗാന്ധി
സുല്‍ത്താന്‍ ബത്തേരി: രാജ്യത്ത് നടക്കുന്നത് ആര്‍എസ്എസ് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുല്‍ ഗാന്ധി. ബ്രിട്ടീഷുകാരില്‍ നിന്നും രാജ്യം മോചനം നേടിയത് ആര്‍എസ്എസുകാരുടെ കീഴില്‍ ആകാനല്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്കൊപ്പമാണ് എന്നും കോണ്‍ഗ്രസ് നിലകൊണ്ടത്. അതാണ് ബി ജെ പിയുമായുള്ള വ്യത്യാസമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനപ്പുറമുള്ള സ്‌നേഹം നല്‍കുന്ന വയനാട്ടുകാര്‍ക്ക് നന്ദിയുണ്ട്. വയനാട് എന്റെ കുടുംബവും നിങ്ങള്‍ എന്റെ കുടുംബത്തിലെ അംഗങ്ങളുമാണ്. ഒരു കുടുംബത്തിലെ സഹോദരനും […]
Continue Reading