യുപിയിൽ യാദവ-പിന്നോക്ക – ദളിത്-ന്യൂനപക്ഷ ഫോർമുലയുമായി രാഹുലും അഖിലേഷും

ഭരത് കൈപ്പാറേടൻ ലക്നൗ: സീറ്റ് വിഭജനം പൂർത്തിയാക്കുന്ന ഉത്തർപ്രദേശിലെ ആദ്യത്തെ പ്രധാന സഖ്യമായി ഇന്ത്യാസഖ്യം മാറി. മറുവശത്ത്, നാഷണൽ ഡെമോക്രാറ്റിക് അലയൻസ് അതിൻ്റെ പങ്കാളികൾക്കിടയിൽ സീറ്റ് വിഭജിക്കുന്നതിൽ വളരെ പിന്നിലാണ്. ഓം പ്രകാശ് രാജ്ഭറിൻ്റെ നേതൃത്വത്തിലുള്ള എസ്ബിഎസ് പി , സഞ്ജയ് നിഷാദിൻ്റെ നേതൃത്വത്തിലുള്ള നിഷാദ് പാർട്ടി, അനുപ്രിയ പട്ടേലിൻ്റെ നേതൃത്വത്തിലുള്ള അപ് നാ-ദൾ, ജയന്ത് ചൗധരി നയിക്കുന്ന ആർഎൽഡി തുടങ്ങിയ കക്ഷികളെ തൃപ്തിപ്പെടുത്തേണ്ടതുണ്ട് ബിജെപിക്ക്. ഇന്ത്യാ സഖ്യം വിട്ടു മറുകണ്ടം ചാടിയ ജയന്ത് ചൗധരി എൻഡിഎയിലെ […]

Continue Reading