രാഷ്ട്രീയ ജനതാദളിന് അർഹതയ്ക്കുള്ള പരിഗണന നൽകണം: അനു ചാക്കോ
തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മൂന്നാമത്തെ രാഷ്ട്രീയ പാർട്ടിയായ രാഷ്ട്രീയ ജനതാദളിന് മന്ത്രിസഭയിൽ പ്രാധാന്യവും, രാജ്യസഭാ സീറ്റും നൽകി അർഹതയ്ക്കുള്ള പ്രാതിനിധ്യം മുന്നണി നേതൃത്വം സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും, കേന്ദ്ര പാർലമെന്ററി ബോർഡ് മെമ്പറുമായ അനു ചാക്കോ ആവശ്യപ്പെട്ടു. പാർട്ടി എൽഡിഎഫിൽ നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന നേതൃത്വം കടുത്ത തീരുമാനങ്ങൾ എടുക്കുവാൻ ശ്രമിച്ചപ്പോൾ സിപിഐഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദനും, എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായി എകെജി […]
Continue Reading