‘വലിഞ്ഞുകേറി വന്നതല്ല’; സി പി എം മുന്നണി മര്യാദ കാണിക്കുന്നില്ല: എം വി ശ്രേയാംസ് കുമാര്‍
കോഴിക്കോട്: ഇടതുമുന്നണിയില്‍ തങ്ങള്‍ വലിഞ്ഞുകേറി വന്നതല്ലെന്നും ക്ഷണിച്ചിട്ട് വന്നതാണെന്നും ആര് ജെ ഡി നേതാവ് എം വി ശ്രേയാംസ്കുമാര്‍. പാര്‍ട്ടിക്ക് ഇടത് മുന്നണിയില്‍ മാന്യമായ പരിഗണന കിട്ടുന്നില്ല. മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര് ജെ ഡി. എന്നിട്ടും സി പി എം മുന്നണി മര്യാദ കാട്ടുന്നില്ലെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സി പി എം മാന്യത കാട്ടണമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച പോലും ഉണ്ടായില്ല. രാജ്യസഭാ അംഗത്വവുമായാണ് 2018 ല്‍ […]
Continue Reading