ചെറുവയല്‍ രാമന് ആദരവും നെല്ല് മനുഷ്യന്‍റെ കഥയുടെ ദൃശ്യാവിഷ്‌കാരത്തിന്‍റെ പ്രഥമ പ്രദര്‍ശനവും മെയ് ഒന്നിന് കൊച്ചിന്‍ രാമവര്‍മ്മ ക്ലബ്ബില്‍
കൊച്ചി: തനത് നെല്‍ വിത്തുകളുടെ കാവലാളായ പദ്മശ്രീ ചെറുവല്‍ രാമനെ കൊച്ചില്‍ റോട്ടറി ടൈറ്റന്‍സ് ആദരിക്കുന്നു. നെല്ലാദരം എന്ന് പേരിട്ടിരിക്കുന്ന പരിപാടി മെയ് ഒന്നിന് വൈകിട്ട് 5.30ന് രാമവര്‍മ്മ ക്ലബ്ബ് സെന്റിനറി ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ റോട്ടറി കൊച്ചിന്റെ ടൈറ്റന്‍സ് വൊക്കേഷണല്‍ സര്‍വീസ് അവാര്‍ഡ് നല്‍കി ചെറുവയല്‍ രാമനെ ആദരിക്കും. മണ്ണിനെ തൊട്ട് അന്നം വിളയിക്കുന്ന ചെറുവയല്‍ രാമനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം കെ രാമദാസ് തയ്യാറാക്കിയ നെകല്‍-നെല്ല് മനുഷ്യന്റെ കഥ എന്ന ദൃശ്യാവിഷ്‌കാരത്തിന്റെ […]
Continue Reading