ജാതി സെന്‍സസ് ധീരമായ ചുവട് വെപ്പ്: അബ്ദുസമദ് സമദാനി എം പി
കോഴിക്കോട്: സത്യസന്ധമായ സാമൂഹിക സ്ഥിതി മനസ്സിലാക്കാനുള്ള ധീരമായ ചുവട് വെപ്പാണ് ജാതി സെന്‍സസെന്ന് മുസ്‌ലിം ലീഗ് ദേശിയ സീനിയര്‍ വൈസ് പ്രസിഡന്റ് എം പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യം പൂര്‍ണ്ണമാകണമെങ്കില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പരിഗണനയുണ്ടാവണം. ഇന്ത്യയിലെ മതേതര പാര്‍ട്ടികള്‍ ഈ നീക്കത്തെ ഏറ്റെടുത്തു എന്നറിഞ്ഞപ്പോള്‍ തന്നെ ഫാസിസ്റ്റ് ഭരണകൂടം വിറളി പൂണ്ടിരിക്കുന്നു. അതിനാല്‍ ജനാധിപത്യ പ്രക്രിയക്ക് കരുത്ത് പകരുന്ന ജാതി […]
Continue Reading