എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് പ്രൗഡമായ തുടക്കം
സുല്‍ത്താന്‍ ബത്തേരി: സാഹിത്യ സാംസ്‌കാരിക പരിപാടികള്‍ക്ക് പുതു ഭാവുകത്വം നല്‍കിയ എസ് എസ് എഫ് വയനാട് ജില്ലാ 30-ാമത് എഡിഷന്‍ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം. കലാസാഹിത്യ മത്സരങ്ങളും സാംസ്‌കാരിക പരിപാടികളുമായി മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടി നാളെ സമാപിക്കും. സമ്മേളന നഗരിയില്‍ സയ്യിദ് പൂക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി അമ്പിളി ഹസ്സന്‍ ഹാജി, അസീസ് മാക്കുറ്റി, സൈദലവി അമാനി, മുഹമ്മദ് മുസ്‌ലിയാര്‍ മാടക്കര, ബഷീര്‍ മുസ്‌ലിയാര്‍, അഷ്‌റഫ് ബുഹാരി, ഹംസ ഫൈസി, സഅദ് ഖുതുബി, ഹാരിസ് […]
Continue Reading