കലയിലൂടെ നന്മയുടെ വെളിച്ചം പ്രകാശിപ്പിക്കുകയാണ് എസ് എസ് എഫ് സാഹിത്യോത്സവ്: പി കെ പാറക്കടവ്

സുല്‍ത്താന്‍ ബത്തേരി: എസ് എസ് എഫ് സാഹിത്യോത്സവുകള്‍ മറ്റുകലാമാമാങ്കങ്ങളില്‍ നിന്നും ഏറെ വ്യത്യാസമുള്ളതും കലയിലൂടെ നന്മയുടെ വെളിച്ചം പ്രകാശിപ്പിക്കുന്നതാണെന്നും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി കെ പാറക്കടവ്. എസ് എസ് എഫ് മുപ്പതാമത് വയനാട് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ഥ കാലങ്ങളിലായി പല രാജ്യങ്ങളിലും രാഷ്ട്രിയ നേതാക്കളെ അധികാരത്തില്‍ എത്തിക്കുന്നതിന് കലാകാരന്മാര്‍ വഹിച്ച പങ്ക് ചെറുതല്ല. അതുപോലെ എത്ര വലിയ അധികാരത്തിലുള്ളവരെയും താഴെ ഇറക്കാനും കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും സാഹിത്യപ്രവര്‍ത്തകര്‍ക്കും സാധിക്കുമെന്നും […]

Continue Reading