തമോയുഗങ്ങളെ തഴുകി തിരമാലകള്‍

യാത്ര/ടി കെ ഇബ്രാഹിം മലയാളിയുടെ രണ്ടാം ദേശമെന്നു വിശേഷിപ്പിക്കാവുന്ന ഡഅഋ യുടെ പൊതു പരിസരങ്ങളെല്ലാം സുപരിചിതമാണ് ഓരോകേരളീയനും. തൊഴിലിടമായും പിന്നെ വിനോദത്തിനും അവരിലേറെപ്പേരും ഇങ്ങോട്ടു പോരുന്നു. യൂറോപ്പോ അമേരിക്കയോ പോലെ അപ്രാപ്യവും അകലെയുമല്ലാത്തതിനാല്‍ നമുക്കു പ്രിയം UAE തന്നെ. ഓരോ എമറേറ്റുകളും ഇന്ത്യന്‍ നഗരങ്ങളേക്കാള്‍ പരിചിതം. ഇതു കൊണ്ടൊക്കെയാണ് പൊതു ഇടങ്ങളും നഗരക്കാഴ്ചകളും ഈ ഹൃസ്വമായ കുറിപ്പുകളിലിടം പിടിക്കാതെ പോകുന്നത്. ബുര്‍ജ് ഖലീഫയുടെ ഉയരവും ലുലുമാളുകളുടെയും ഗോള്‍ഡ് സൂക്കുകളുടെയും കൃത്യമായ എണ്ണവും വിസ്തീര്‍ണ്ണവും മലയാളിക്കു കാണാപാഠം. പലതും […]

Continue Reading