ചിത്രശലഭങ്ങളുടെ ഉദ്യാനം
യാത്ര/ടി കെ ഇബ്രാഹിം ഷാര്‍ജയിലേക്കുള്ള അലസയാത്രയ്ക്ക് നിയതമായ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. പറ്റുമെങ്കില്‍ അല്‍ നൂര്‍ ദ്വീപിലെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള വൃക്ഷമുത്തച്ഛന്റെ ഫോസിലുകള്‍ കാണണം. അവിടത്തെ തന്നെമറ്റൊരാകര്‍ഷണമായ സില്‍ക്ക് ഫ്‌ലോസ് (Silk floos) വൃക്ഷങ്ങളും ചിത്ര ശലഭങ്ങളുടെ കാഴ്ചബംഗ്ലാവും. മരുഭൂമിയുടെ വന്യമായ ആവാസ വ്യവസ്ഥയില്‍ പെറ്റു പെരുകിയ വിവിധയിനം പക്ഷിവര്‍ഗ്ഗങ്ങളുടെ കളകൂജനം കേട്ട് സായന്തനത്തിലെ പോക്കുവെയിലില്‍ തെളിയുന്ന കാടിന്റെ ഹരിതകാന്തിനുകരുക. ഇത്രയൊക്കെയേ കരുതിയിരുന്നുള്ളൂ. അവധി ആഘോഷിക്കുന്നവരുടെയും കമിതാക്കളുടെയും ഒരു പറുദീസ കൂടിയാണിവിടം. സാമാന്യം വലിയ ഒരു പാലം കടന്നു വേണം […]
Continue Reading