രാഹുലിന്‍റെ അമേരിക്കയിലെ പ്രസ്താവനയ്‌ക്കെതിരെ BJP; ഓര്‍ക്കാപ്പുറത്തു രാഹുലിനെ പിന്തുണച്ച് മായാവതി

യു പി കത്ത് / ഡോ.കൈപ്പാറേടന്‍ ഇന്ത്യയിലെ കോടിക്കണക്കിന് ദലിതുകളുടെയും മുസ്ലീങ്ങളുടെയും (അടുത്ത കാലത്തായി ക്രിസ്ത്യാനികളുടേയും) ദയനീയാവസ്ഥയെക്കുറിച്ചും അവരുടെ ജീവന്‍, സ്വത്ത്, മതം മുതലായവയുടെ അരക്ഷിതാവസ്ഥയെക്കുറിച്ചും മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തന്റെ അമേരിക്കന്‍ പര്യടനത്തിനിടെ നടത്തിയ പ്രസ്താവനക്കെതിരെ BJP യും സവര്‍ണ്ണ സംഘടനകളും രൂക്ഷ വിമര്‍ശനവുമായി രംഗത്തിറങ്ങിയിയിരിക്കുകയാണ്. ഉത്തരേന്ത്യയിലെങ്ങും കാവി മാധ്യമങ്ങളും സോഷ്യല്‍ മീഡിയായും രാഹുലിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ഒരു വശത്ത് കാവിപ്പട അരങ്ങു തകര്‍ക്കുന്നതിനിടെ തികച്ചും അപ്രതീക്ഷിതമായി രാഹുലിനു പിന്തുണയുമായി […]

Continue Reading