കുട്രപിന്നണി എന്ന ചലച്ചിത്രം റീ, റിക്കോർഡിങ്, സംഗീത സംവിധാനത്താൽ മുന്നേറ്റ മികവിൽ

ചെന്നൈ : കുട്രപിന്നണി എന്ന ചലച്ചിത്രം റീ, റിക്കോർഡിങ്, സംഗീത സംവിധാനത്താൽ മുന്നേറ്റ മികവിൽ. ജിത് സിനിമാസ് പ്രൊഡക്ഷൻസ് സംവിധായകനും സംഗീത സംവിധായകനുമായ ജിത് ആണ് കുട്രപിന്നണിയെ മുന്നേറ്റത്തിൽ എത്തിച്ചത്. തമിഴ്കത്തു റിലീസ് ചെയ്ത അമ്പതിൽപ്പരം തീയേറ്ററുകളിൽ സംഗീത പ്രേമികളും ചലച്ചിത്ര അസ്വാദകരും മികച്ച വരവേൽപ്പ് നൽകി. കുട്രപിന്നണി സംവിധായകൻ എൻ. പി ഇസ്മായിൽ രചിച്ച ‘കണ്ണെ.. കയലെ ‘എന്ന ഗാനം ഗായകൻ ഇസയൻ ആലപിച്ചത് ജിത് നൽകിയ സംഗീതത്തിലാണ്. ജിത്, സേകർ എന്നിവർ ആലപിച്ച ‘ […]

Continue Reading