കോഴിക്കോട്: സാഹിത്യകാരൻ എം. ടി വാസുദേവൻ നായരുടെ വിയോഗത്തിൽ കേരള അറബിക് മുൻഷീസ് അസോസിയേഷൻ(കെ. എ. എം. എ ) സംസ്ഥാന പ്രസിഡന്റ് എ. എ ജാഫർ, സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ എന്നിവർ അനുശോചിച്ചു.
സംസ്ഥാന ട്രഷറർ പി പി ഫിറോസ് മാസ്റ്റർ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഷജീർ ഖാൻ വയ്യാനം എന്നിവർ വസതിയിൽ എത്തി സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലികൾ അർപ്പിച്ചു.