വി പി സിംഗ്: സാമൂഹ്യ നീതി മുദ്രാവാക്യമാക്കിയ വിപ്ലവകാരി

മാന്നാനം സുരേഷ്ജനതാദള്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി,(ലോഹ്യ കര്‍മ്മസമിതി സംസ്ഥാന പ്രസിഡന്‍റ്) മുന്‍ പ്രധാന മന്ത്രിയും ജനതാദളിന്റെ സ്ഥാപക പ്രസിഡന്റുമായ വി പി സിംഗ് ഓര്‍മ്മയായിട്ട് നവംബര്‍ 27ന് 14 വര്‍ഷം തികയുകയാണ്. ജനതാദളിന്റെ അടിസ്ഥാനതത്വങ്ങളായ സാമൂഹ്യനീതി, മതേതരത്വം, അഴിമതി രഹിത ഭരണം എന്നീ മുദ്രാവാക്യങ്ങള്‍ക്ക് ആധാര ശിലയിട്ട വി പി സിംഗ്, നെഹൃവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും ധിഷണാശാലിയായ പ്രധാനമന്ത്രിയായിരുന്നു. 1931 ജൂണ്‍ 25 നു യു പിയിലെ മാണ്ഡ്യാ രാജ കുടുംബത്തിലാണ് വിശ്വനാഥ് […]

Continue Reading