”സരിഗമരാഗം” മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ജൂണ്‍ 30ന്

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ ദശവാര്‍ഷികത്തോടനുബന്ധിച്ച് മനു ഇന്റര്‍നാഷണല്‍ മ്യൂസിക് കലാ അക്കാദമി(മിംക) സംഘടിപ്പിക്കുന്ന ”സരിഗമരാഗം” സംസ്ഥാനതല മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ, അക്കാദമി ജോ. സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 30-ന് ഞായറാഴ്ച വൈകുന്നേരം കിഴിശ്ശേരി, പുളിയക്കോട് ആക്കപ്പറമ്പിലെ മാജിക്‌ലാന്റ് സ്‌പോര്‍ട്‌സ് സിറ്റി മിനി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി. സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്ന അപേക്ഷകരില്‍ നിന്നും ഓഡിഷന്‍ വഴി തെരഞ്ഞെടുക്കപ്പെട്ട 11-മത്സരാര്‍ത്ഥികള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കും. കലാരംഗത്ത് വിവിധ പുരസ്‌കാരങ്ങള്‍ നേടിയ കലാകാരരെ […]

Continue Reading