”മഹിളകള്‍ നിറഞ്ഞാടി മഹിളാ മാപ്പിള കലോല്‍സവം”
കൊണ്ടോട്ടി: കേരള സര്‍ക്കാര്‍ സമം പദ്ധതിയുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സംഘടിപ്പിച്ച മഹിളാ മാപ്പിള കലോല്‍സവം വനിതകളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍കൊണ്ട് അക്കാദമിയുടെ വേദികളെ സലാസംഗീതസാന്ദ്രമാക്കി. കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി പരിപാടി ഉദ്ഘാടനം ചെയ്തു. ഷെറീന കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. ഷെറോണാ റോയി, സുഭദ്രാ ശിവദാസന്‍, സറീന ഹസീബ്, കൊണ്ടോട്ടി നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റംല കൊടവണ്ടി, അക്കാദമി അംഗം സലീന സലീം എന്നിവര്‍ […]
Continue Reading