വയനാട് ആര്‍ട്ട് ഫെസ്റ്റീവ ഡിസംബറില്‍
കല്പറ്റ: വയനാടിന്റെ ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന അന്തര്‍ദേശീയ കലോത്സവം സംഘടിപ്പിക്കാന്‍ തീരുമാനം. ജില്ലയിലെ കലാകാരന്മാര്, സാഹിത്യ പ്രേമികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്നുള്ള വയനാട് ആര്‍ട് ഫൗണ്ടേഷനാണ് ഫെസ്റ്റീവയുടെ സംഘാടകര്‍. കൊച്ചി മുസരിസ്സ് ബിനാലെ മാതൃകയില്‍ ചരിത്ര സ്ഥലികളും ഗോത്രപാരമ്പര്യ പെരുമയും പ്രയോജനപ്പെടുത്തി വയനാടിന്റെ ഭൂമിയെ അന്തര്‍ദേശിയ സാംസ്കാരിക ഭൂപടത്തില്‍ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യവും പരിപാടികള്‍ക്കുണ്ട്. ആഗസ്റ്റില്‍ തുടങ്ങി ഡിസംബര്‍ മാസത്തില്‍ അവസാനിക്കുന്ന ഉത്സവ കലണ്ടാറാണ് സംഘാടകര്‍ തയ്യാറാക്കിയിട്ടുള്ളത്. റിവിധ ഗ്രാമങ്ങളില്‍ ഒരുക്കുന്ന കലാ വിരുന്നുകളുടെ സമാപനമായാണ് ജില്ലാ […]
Continue Reading