ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ഭാരവാഹികള്‍

Eranakulam

കൊച്ചി: കോണ്‍ട്രാക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍, നിര്‍മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യുടെ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

കെ എ ജോണ്‍സണ്‍ (ചെയര്‍മാന്‍), സൈജന്‍ കുര്യാക്കോസ് ഓലിയാപ്പുറം (സെക്രട്ടറി), കെ സതീഷ് കുമാര്‍ (ട്രഷറര്‍), സിജു ജോസ് പാറക്ക (സ്റ്റേറ്റ് സെന്റര്‍ കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.