മലബാര്‍ സമരം സാമുഹിക മാറ്റങ്ങളുടെ ദര്‍പ്പണം: ഡോ. കെ കെ എന്‍ കുറുപ്പ്

തൃശൂര്‍: 1921ലെ മലബാര്‍ സമരം ഒരു പ്രതിരോധ പോരാട്ടം എന്നതിനപ്പുറം സാമൂഹികമാറ്റങ്ങളുടെ ദര്‍പ്പണമെന്ന നിലയില്‍ പഠിക്കപ്പെടണമെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. യുവത ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘1921 മലബാര്‍ സമരം ആറ് വാള്യങ്ങളില്‍’ എന്ന ഗ്രന്ഥപരമ്പരയിലെ അഞ്ചാം വാള്യം ‘ആവിഷ്‌കാരങ്ങളുടെ ബഹുസ്വരത’യുടെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ കൈവരിച്ച സാമൂഹിക പുരോഗതികളും പരിവര്‍ത്തനങ്ങളും മലബാര്‍ സമരത്തോടും അതു മുന്നോട്ടുവെച്ച ആശയാദര്‍ശങ്ങളോടും ഏറെ കടപ്പെട്ടിരിക്കുന്നു. സമര ചരിത്രങ്ങള്‍ക്ക് രാഷ്ട്രീയ […]

Continue Reading