ദേശീയ തപാൽ ദിനാചരണം നടത്തി
പെരിക്കല്ലൂർ : ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിത്യകൂട്ടായ്മയായ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ദേശീയ തപാൽദിനം വിപുലമായ രീതിയിൽ ആചരിച്ചു. തപാൽ ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ തലത്തിൽ നടത്തിയ കത്തെഴുത്തു മത്സര വിജയികളായ പെരിക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എമിൽഡ മേരി ഷിബു, മുള്ളൻകൊല്ലി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ ക്രിസ്റ്റ മരിയ, മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ അൽന മരിയ തങ്കച്ചൻ എന്നിവർക്കുളള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. തപാൽ ദിനാചരണത്തിൻ്റെ ഉദ്ഘാടനവും പുരസ്കാര വിതരണവും […]
Continue Reading