ബാല കലോത്സവം തുടങ്ങി
കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി ഗ്രന്ഥശാലയുടെ ബാലകലോത്സവം 2024 എം എൻ സത്യാർത്ഥിഹാളിൽ ആരംഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ചൂലൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായുള്ള മത്സരത്തിൻ്റെ വിശദാംശങ്ങൾ ബാലവേദി മെൻ്ററും ഗ്രന്ഥശാല ജോയിൻ്റ് സെക്രട്ടറിയുമായ പി ജ സിലുദീൻ അവതരിപ്പിച്ചു. വനിത വേദി കൺവീനർ സുധ കളം കൊള്ളി അധ്യക്ഷത വഹിച്ചു. ദർശനം സെക്രട്ടറി ടി കെ സുനിൽകുമാർ സ്വാഗതവും ബാലവേദി മെൻ്റർ പാലങ്ങാട്ട് തങ്കം […]
Continue Reading