ജില്ലാ സെലക്ഷന്‍ ട്രെയല്‍സ് മീറ്റ് നടത്തി

Kottayam

പാലാ: കേരളാ സെന്ററല്‍ സ്‌കൂള്‍സ് സ്‌പോര്‍ട്‌സ് മീറ്റിന്റെ കോട്ടയം ജില്ലാ തല സെലക്ഷന്‍ ട്രെയല്‍ മീറ്റ് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മായാദേവി അധ്യക്ഷത വഹിച്ചു. ഫാ സാബു കൂടപ്പാട്ട്, രന്‍ജിത് രാജന്‍, ബെന്നി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.