എൽ. ഡി. എഫിന്‍റെ മൂന്നാം വരവ് ജനങ്ങൾ ആഗ്രഹിക്കുന്നതിന്‍റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി: ബിജു തേറാട്ടിൽ

Eranakulam

കൊച്ചി: തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വിജയം സർക്കാരിന്റെ മൂന്നാം മരവിന്‍റെ സൂചനയാണെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം ശ്രീ. ബിജു തേറാട്ടിൽ കൊച്ചിയിൽ പ്രസ്താവിച്ചു.

ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നു എന്നതിന്റെ വലിയ സൂചനയാണ് ഇത് വ്യക്തമാക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.